4-1 എന്ന ഗോൾശരാശരിയിൽ ജയിച്ചാണ് അവരുടെ ആദ്യ ഫൈനൽ പ്രവേശം

മാഞ്ചെസ്റ്റർ: മാഞ്ചെസ്റ്റർ സിറ്റിക്ക് ഇത് ചരിത്രനിമിഷം. ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് സിറ്റിസസൻസ്. സിറ്റി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ സെമിഫൈനലിൽ പി.എസ്.ജി.യെ മടക്കമില്ലാത്ത രണ്ട് ഗോളിന് കീഴ്‌പ്പെടുത്തി. പാരിസിൽ നടന്ന ഒന്നാംപാദ എവെ സെമിയിയിൽ അവർ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ജയിച്ചിരുന്നു. ഇതോടെ 4-1 എന്ന ഗോൾശരാശരിയിൽ ജയിച്ചാണ് അവരുടെ ആദ്യ ഫൈനൽ പ്രവേശം. ചെൽസി-റയൽ പോരാട്ടത്തിലെ വിജയികളാവും ഫൈനലിൽ ഇവരുടെ എതിരാളികൾ.

രണ്ടാം പാദത്തിൽ ഇരു പകുതികളിലുമായി അൾജീരിയൻ മിഡ്ഫീൽഡർ റിയാദ് മഹ്‌രെസ് നേടിയ ഇരട്ടഗോളാണ് സിറ്റിയുടെ ഫൈനൽ പ്രവേശം എളുപ്പമാക്കിയത്. പതിനൊന്ന്, 63 മിനിറ്റുകളിലായിരുന്നു മഹ്‌രെസിന്റെ ഗോളുകൾ. പരിക്കേറ്റ എംബാപെയെ കൂടാതെയാണ് പി.എസ്.ജി. രണ്ടാംപാദ സെമിക്ക് ഇറങ്ങിയത്. നെയ്മർ ഉണ്ടായിരുന്നെങ്കിലും തീർത്തും നിറംമങ്ങിയ പ്രകടനമാണ് അവർ പുറത്തെടുത്തത്.

ഗോൾകീപ്പർ എഡേഴ്‌സൺ കൊടുത്ത ഒരു ലോഗ്‌ബോളാണ് ആദ്യ ഗോളിന് വഴിവച്ചത്. പന്ത് കിട്ടി സിൻചെങ്കോ അത് കെവിൻ ഡി ബ്ര്യൂയ്‌ന് നൽകി. ഡിബ്ര്യൂയ്‌ന്റെ ഷോട്ട് പി.എസ്.ജി. ക്യാപറ്റൻ മാർക്യുനോസ് തടഞ്ഞെങ്കിലും റീബൗണ്ട് കിട്ടിയ മഹ്‌രെസ് അവസരം പാഴാക്കിയില്ല.

ആറു മിനിറ്റിനുശേഷം പി.എസ്.ജി.ക്ക് ഗോൾ മടക്കാൻ ഒരു അവസരം ലഭിച്ചിരുന്നു. എയ്ഞ്ചൽ ഡി മരിയയുടെ ഒരു ക്രോസ് ഉയർന്നുചാടി മാർക്കിനോസ് കുത്തിയിട്ടെങ്കിലും പന്ത് ക്രോസ് ബാറിൽ ഇടിച്ചുമടങ്ങി.

ലഭിച്ച ലീഡിൽ തൂങ്ങിക്കിടക്കാൻ ഒരുക്കമായിരുന്നില്ല സിറ്റി. രണ്ടാം പകുതിയിലും അവർ ആക്രമിച്ചുതന്നെ കളിച്ചു. ഡി ബ്ര്യൂയ്‌നും ഫോഡെനും ചേർന്ന് നടത്തിയ നീക്കമാണ് രണ്ടാം ഗോളിൽ കലാശിച്ചത്. പന്ത് കിട്ടിയ മഹ്‌രെസിന് ഇക്കുറിയും പിഴച്ചില്ല.

രണ്ടാം ഗോൾ വീണ് തോൽവി ഉറപ്പായതോടെ നിലമറന്ന മട്ടിലായി പി.എസ്.ജി. പിന്നീട് കടുപ്പമുള്ള കളിയാണ് അവർ പുറത്തെടുത്തത. സിറ്റി ക്യാപ്റ്റൻ ഫെർണാൻഡിന്യോയെ ചവുട്ടിയതിന് ഏയ്ഞ്ചൽ ഡി മരിയക്ക് അറുപത്തിയൊൻപതാം മിനിറ്റി ചുവപ്പ് കണ്ട് പുറത്തുപോവേണ്ടിയും വന്നു. പിന്നീട് പലപ്പോഴും കളി കൈവിടുന്നതാണ് കണ്ടത്. ഒരുവേള രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് താരങ്ങൾക്ക് വരെ റഫറിക്ക് മഞ്ഞകാർഡ് കാണിക്കേണ്ടിവന്നു.

2015-16 സീസണിലെ സെമിഫൈനൽ പ്രവേശമായിരുന്നു ഇതുവരെ ചാമ്പ്യൻസ് ലീഗിലെ സിറ്റിയുടെ ഇതുവരെയുളള ഏറ്റവും മികച്ച പ്രകടനം. ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഏതാണ്ട് കിരീടത്തോട് അടുത്തുകഴിഞ്ഞു സിറ്റി. ഇനി നാലു മത്സരങ്ങൾ കൂടി ശേഷിക്കെ 34 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 80 പോയിന്റുമായി വ്യക്തമായാ ആധിപത്യം നേടിക്കഴിഞ്ഞു അവർ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡിന് 33 കളികളിൽ നിന്ന് 67 പോയിന്റ് മാത്രമാണുള്ളത്.

“a b” “}, getBody: function (a) {var b =
“”, f = d.retainAttr; a.each (function () {for (var a = e.getFormData (c (this))), d = “”, g = 0; g “c (a) .html () “”}); return “” b “”}, getFormData: function (a) {var b = a.clone (), d = c (“input, select, textarea”, b); c (“input , select, textarea “, a) .each (function (a) {var b = c (this) .attr (” type “);” undefined “=== c.type (b) && (b = c (this ) .is (“sélectionner”)? “sélectionner”: c (this) .is (“textarea”)? “textarea”: ​​””); var e = d.eq (a); “radio” == b || “case à cocher” ==
b? e.attr (“vérifié”, c (ceci) .is (“: vérifié”)): “texte” == b? e.attr (“valeur”, c (ceci) .val ()): ” sélectionnez “== b? c (this) .find (” option “). each (function (a) {c (this) .is (“: selected “) &&c (” option “, e) .eq (a) .attr (“selected” ,! 0)}): “textarea” == b&&e.text (c (this) .val ())}); return b}, getPrintWindow: function () {switch (d.mode) {case “iframe”: var a = new e.Iframe; return {win: a.contentWindow || a, doc: a.doc}; case “popup”: return a = new e.Popup, {win: a, doc: a.doc}}}, Iframe: function () {var a = d.id, b; try {b = document.createElement (“iframe”), document.body.appendChild (b),
c (b) .attr ({style: “bordure: 0; position: absolue; largeur: 0px; hauteur: 0px; droite: 0px; haut: 0px;”, id: a, src: “#” (nouvelle date) .getTime ()}), b.doc = null, b.doc = b.contentDocument? b.contentDocument: b.contentWindow? b.contentWindow.document: b.document} catch (f) {throw f “. iframes may non pris en charge dans ce navigateur. “;} if (null == b.doc) throw” Impossible de trouver le document. “; return b}, Popup: function () {var a; a =” location = yes, statusbar = no , répertoires = non, barre de menus = non, barre de titre = non, barre d’outils = non, dépendant = non “(“, width = “d.popWd”, height = “d.popHt);
a = “, redimensionnable = oui, screenX =” d.popX “, screenY =” d.popY “, personalbar = no, scrollbars = yes”; a = window.open (“”, “_ blank”, a); a .doc = a.document; retourne a}}}) (jQuery);

#player {hauteur: 0; width: 0;}. speaker {background-image: url (‘https://www.mathrubhumi.com/polopoly_fs/1.4006032.1564658883! /menu/standard/file/audio.png’); background-repeat: pas de répétition; taille du fond: 200%; position d’arrière-plan: 100% 0; hauteur: 24px; largeur: 24px; curseur: pointeur; bloc de visualisation; position: relative; haut: 6px; gauche: 10px; bloc de visualisation;}
.speakerplay {position d’arrière-plan: 0 0;}
.audtxt-wrapper {affichage: bloc; opacité: 0,9; position: fixe; à droite: 0px; hauteur: 42px; largeur: 42px; indice z: 99999; curseur: pointeur; text-align: centre; bordure: 1px solide #aaa; haut: 50%; transformer: traduire (0%, – 50%); border-right: aucun; rayon de la bordure: 5px 0px 0px 5px; arrière-plan: # 1f6aaa; padding-top: 4px;}

var getaudio = $ (‘# player’) [0];
var audiostatus = ‘off’;
$ (document) .on (‘click touchend’, ‘.speaker’, function () {
Jouer Mp3 ();
// if (playMP3 () == “found”) {

if (! $ (‘. speaker’). hasClass (“speakerplay”)) {
if (audiostatus == ‘off’) {
$ (‘. speaker’). addClass (‘speakerplay’);
getaudio.load ();
getaudio.play ();
audiostatus = ‘on’;
retour! 1
} else if (audiostatus == ‘on’) {
$ (‘. speaker’). addClass (‘speakerplay’);
getaudio.play ()
}
} else if ($ (‘. speaker’). hasClass (“speakerplay”)) {
getaudio.pause ();
$ (‘. speaker’). removeClass (‘speakerplay’);
audiostatus = ‘on’
}

//}

});
$ (‘# player’). on (‘terminé’, function () {
$ (‘. speaker’). removeClass (‘speakerplay’);
audiostatus = ‘off’
});

function playMP3 () {
var mp3Status = “”;
var sourceUrl = “”;
var url = window.location.href;
var newUrl = “/ stat / readthis / index.php? url =” url;

$ .ajax ({url: newUrl, success: function (résultat) {

if (result.indexOf (“mp3”)> 5) {
sourceUrl = “/ stat / readthis /” résultat;
getaudio.src = sourceUrl;
$ (“. audtxt-wrapper”). css (‘affichage’, ‘bloc’);
mp3Status = “trouvé”;
} autre {
$ (“. audtxt-wrapper”). css (‘affichage’, ‘aucun’);
mp3Status = “manquant”;
}
}});

return mp3Status;
}

$ (document) .ready (fonction () {
$ (‘. share5642028’). ShareLink ({
titre: “ചരിത്രം കുറിച്ച് മാഞ്ചെസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ”,
texte: “മാഞ്ചെസ്റ്റര് &zwj ;: മാഞ്ചെസ്റ്റര് ‍ സിറ്റിക്ക് ഇത് ചരിത്രനിമിഷം. ചരിത്രത്തില് ‍ ..”,
image: ‘https://www.mathrubhumi.com/polopoly_fs/1.5642032.1620191410! /image/image.jpg_gen/derivatives/landscape_1080_600/image.jpg’,
url: window.location.href
});
});

@ font-face {font-family: ‘Titillium Web’; font-weight: normal; font-style: normal; font-display: swap; src: local (‘Titillium Web’), url (‘// css.mathrubhumi .com / font / titillium-web-v6-latin-regular.woff2 ‘) format (‘ woff2 ‘), url (‘ // css.mathrubhumi.com/font/titillium-web-v6-latin-regular.woff ‘ ) format (‘woff’)}
@ font-face {font-family: ‘FontAwesome’; font-weight: normal; font-style: normal; font-display: swap; src: url (‘// css.mathrubhumi.com/polopoly/css/fontawesome- webfont.woff2 ‘) format (‘ woff2 ‘), url (‘ // css.mathrubhumi.com/polopoly/css/fontawesome-webfont.woff ‘) format (‘ woff ‘)}
.fa {display: inline-block; font: normal normal normal 14px / 1 FontAwesome; font-size: inherit; text-rendering: auto; -webkit-font-smoothing: anti-crénelé; -moz-osx-font-smoothing: niveaux de gris } .fas {-moz-osx-font-smoothing: niveaux de gris; -webkit-font-smoothing: anti-crénelé; affichage: bloc en ligne; style de police: normal; variante de police: normal; rendu de texte: auto; ligne- height: 1; font: normal normal normal 16px / 1 FontAwesome} .fa-search: before {content: ” f002″}. fa-home: before {content: ” f015″}. fa-arrow-circle-o -up: avant {contenu: ” f01b”}. fa-camera: avant {contenu: ” f030″}. fa-play: avant {contenu: ” f04b”}. fa-twitter: avant {contenu: ” f099 “}. fa-facebook-f: avant, .fa-facebook: avant {contenu:” f09a “}. fa-pinterest: avant {contenu:” f0d2 “}. fa-google-plus: avant { content: ” f0d5″}. fa-caret-down: before {content: ” f0d7″}. fa-caret-up: before {content: ” f0d8″}. fa-caret-right: before {content: ” f0da”}. fa-enveloppe: avant {contenu: ” f0e0″}. fa-linkedin: avant {contenu: ” f0e1″}. fa-angle-bas: avant {contenu: ” f107″}. fa-circle: avant {content: ” f111″}. fa-yout ube: before {content: ” f167″}. fa-youtube-play: before {content: ” f16a”}. fa-pinterest-p: before {content: ” f231″}. fa-whatsapp: before { content: ” f232″}. fa-volume-down: before {content: ” f027″}. fa-volume-mute: before {content: ” f6a9″}. fa-volume-off: before {content: ” f026″}. fa-volume-up: before {content: ” f028″}. audContIcon {color: # F5A766; float: left; margin-right: 10px; font-size: 18px}

$ (“. myInfiniteScroll”). infiniteScroll ({
preloaderColor: “# 007bff”,
fichiers: urls,
beforeLoadNewContent: function () {},
afterLoadNewContent: function () {$ (‘img’). lazyLoadXT ({show: true}); console.log (‘chargé’);},
onEnd: function () {/ * alert (“End”); * /}
});
$ (‘. myInfiniteScroll’). bind (‘scroll’, function () {
if ($ (this) .scrollTop () $ (this) .innerHeight ()> = $ (this) [0] .scrollHeight) {
var new_div = ‘

‘;

} autre {
console.log (‘bas’);
}
});

Ref: https://www.mathrubhumi.com